കേരളത്തെ ലഹരിമാഫിയയിൽ നിന്നും മോചിപ്പിക്കണം: അഡ്വ:എം.കെ. ശശിധരൻ

Kerala Uncategorized

കൊച്ചി: കേരളത്തെ ഭാവിതലമുറയെയും സംസ്കാരത്തെയും പാടെ നശിപ്പിക്കുന്ന ലഹരി മാഫിയയിൽ നിന്നും മോചിപ്പിക്കണമെന്ന് പ്രശസ്ത സാഹിത്യകാരൻ അഡ്വ. എ.കെ. ശശിധരൻ അഭിപ്രായപ്പെട്ടു. ശാസ്ത്ര വേദി എറണാകുളം ജില്ല കമ്മറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ജില്ല പ്രസിഡൻ്റ് ലിജോ ജോൺ അദ്ധ്വക്ഷത വഹിച്ചു. വിജയൻ. പി. മുണ്ടിയാത്ത്, അഡ്വ:എൽദോസ് .പി പോൾ, ജോജോമനക്കിൽ, ജെറീസ് മുഹമ്മദ്, വിജു ചൂളക്കൽ, മനു ജേക്കബ്ബ്, സേവ്യർ, വി.കെ. ശശിധരൻ, സിബി ചെട്ടിയാൻകുടി, ബാബു വർഗ്ഗീസ്, പി.എം താജുദ്ദീൻ, പ്രതൂസ് പ്രസാദ്, സിറാജ് ഹുസൈൻ,മക്കാർ മാങ്കാരൻ, ജോജി പനത്തറ , ഉണ്ണികൃഷ്ണൻ.കെ. വി. , പോളി ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *