തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് നാനി. തെലുങ്ക് സൂപ്പർതാരം നാനിയുടെ മുപ്പത്തിരണ്ടാമത് ചിത്രം ‘ഹിറ്റ് 3’ യിലേ ആദ്യ ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. “കനവായ് നീ വന്നു” എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചത് അദ്ദീഫ് മുഹമ്മദ്, വരികൾ രചിച്ചത് കൈലാസ് റിഷി എന്നിവരാണ്. മിക്കി ജെ മേയർ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.
വമ്പൻ ബജറ്റിൽ ഹിറ്റടിക്കാൻ ഹിറ്റ് 3യുമായി നാനി; ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‍ഡേറ്റ് പുറത്ത്
