തൃശ്ശൂർ : യൂ ഡീ എഫ്.ഭരണ കാലത്ത് സ്കൂൾ മാനേജ് മെന്റിന്റെ ശിങ്കിടികൾ വ്യാജമായി നിർമ്മിച്ച വർത്ത യെ ബഹു : വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശവൻകുട്ടിയുടേതെന്നു തൊന്നും വിധം അദ്ദേഹത്തെ തരം താഴ്ത്താൻ ഇപ്പോൾ ആരോ മോർഫിൻ ചെയ്തുവിട്ട വ്യാജ വാർത്തയെ സർക്കാർ സ്കൂളുകളിൽ പ്രചരിപ്പിച്ച വർക്കെതിരെ അന്വേക്ഷിച്ചു നടപടി സ്വീകരിക്കണമെന്നു കെ ജി എസ് പി റ്റി എ സംസ്ഥാന കമ്മിറ്റീ നിവേദനത്തിൽ ആവശ്യപ്പെട്ടു..
Related Posts
പീരുമേട് സി.പി.ഐയിൽ വീണ്ടും രാജി; പ്രധാന നേതാക്കൾ ആർ.എസ്.പിയിൽ ചേർന്നു
പീരുമേട് :സി.പി.ഐക്ക് പീരുമേട്ടിൽ വീണ്ടും തിരിച്ചടി. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി. രാജു, മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ തോമസ് ആൻ്റണി എന്നിവർ പാർട്ടി അംഗത്വം…
എന്റെ നാട് ചാരിറ്റി പാച്ചല്ലൂർ”നമുക്ക് വേണ്ടി. വരും തലമുറയ്ക്ക് വേണ്ടി നല്ലൊരു നാളെക്കായി.എന്ന സന്ദേശമുയർത്തി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് . ആഴകുളം മുട്ടക്കാട് കൃപാ തീരം ഓർഫനേജിലെ…
വൈറ്റില മൊബിലിറ്റി ഹബ്ബിലെ സപ്ലികോ മെഡിക്കൽ ഷോപ്പ് അടച്ചു പൂട്ടുമോ?
വൈറ്റില :വൈറ്റില ഹബ്ബിനുള്ളിൽ പ്രവർത്തിച്ചുവരുന്ന സപ്ലികോ മെഡിക്കൽ ഷോപ്പ് അടച്ചുപൂട്ടുമെന്ന് ജനങ്ങൾക്ക് ആശങ്ക.ഷോപ്പ് വിപുലീകരിക്കാൻ എന്ന പേരിൽ ഇന്ന് ഈ ഷോപ്പിലെ സാധനസാമഗ്രികൾ എടുത്ത് മാറ്റിയതാണ് ജനങ്ങളിൽ…
