പാലാരിവട്ടത്ത് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala Uncategorized

കൊച്ചി: പാലാരിവട്ടത്ത് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ആർഷയെയാണ് പേയിംഗ് ഗസ്റ്റായി താമസിച്ച സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *