തിരു : ഗവ: സ്കൂൾ പിടിഎ ഓർഗാനൈസേഷൻ സംസ്ഥാന ട്രഷറർ ആയി ദൗത്ത്ഷ (തിരുവനന്തപുരം) തെരഞ്ഞടുക്കപ്പെട്ടു.കേരളത്തിൽ 1907ഹൈ സ്കൂളും, 670 ഹെയർ സെക്കന്ററി സ്കൂളും ആണ് സർക്കാർ സ്കൂളികളായി ഉള്ളത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ആറ്റിങ്ങൽ സ്വദേശി വിജയൻ (57) ആണ് സംഭവത്തിൽ മരണപ്പെട്ടത്.ആറ്റിങ്ങൽ മൂന്നു മുക്കിനു സമീപത്ത് വെച്ചായിരുന്നു സംഭവം ഉണ്ടായത്.…
കോഴിക്കോട്: കുറ്റ്യാടിയിൽ കാട്ടാന ദൗത്യത്തിനിടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥന് പരിക്ക്.കുട്ടിയാന ഓടിച്ചപ്പോൾ കുഴിയിൽ വീഴുകയായിരുന്നു. താമരശ്ശേരി ആര്‍ആര്‍ടിയിലെ കരീം എന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റിരിക്കുന്നത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ…
കൊല്ലം: ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. സംഭവത്തിൽ ഓവർസിയറെ സസ്പെൻഡ് ചെയ്തു. തേവലക്കര സെക്ഷനിലെ ഓവർസിയറായ ബിജു എസിനെയാണ് സസ്പെൻഡ്…