(Institute of open house) IOH -Sastra പ്രോഗ്രാം ന്റെ ഭാഗമായി IIT Madras സന്ദർശിക്കാൻ അവസരം ലഭിച്ച ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരായ വിഭു വർമ റാണി ചാന്ദ്നി എന്നിവർ വിദ്യാർത്ഥികളായ അനുവിന്ദ അനൂപ്, ദേവികൃഷ്ണ, ഗ്ലെൻ സ്മെറ ഗ്രേസ്, മീര കെ. ആർ എന്നി വർക്കൊപ്പം.
വിവിധ ഡിപ്പാർട്ട്മെൻ്റ് കൾ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. കുട്ടികൾക്ക് ഈ സന്ദർശനം ഒരു പുതിയ അനുഭവമായി.