എഡിജിപി ശ്രീജിത്ത് ഐപിഎസ് ആലപിച്ച ശബരിമല നടയിൽ വീഡിയോ സോങ് റിലീസ് ആയിരിക്കുന്നു.ശ്യാം മംഗലത്ത് വരികൾ എഴുതി സംവിധാനം ചെയ്ത”ശബരിമല നടയിൽ” മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി റിലീസ് ചെയ്തു..
ശബരിമലയുടെ ചുമതലയും കൂടിയുള്ള ശ്രീജിത്ത് സാർ IPS ( ADGP) ആണ് ഗാനം ആലപിച്ചിരിക്കുന്നത്.സംഗീതം ഒരുക്കിയിരിക്കുന്നത്.പ്രശാന്ത് മോഹൻ ആണ് ശബരിമലയിൽ റുബിക്സ് ക്യൂബ് കൊണ്ട് അയ്യപ്പന്റെ ചിത്രം തീർത്ത അദ്വൈതും,അഭിനവും പ്രധാന വേഷത്തിൽ എത്തുന്നു.