പുരസ്‌കാരം

തിരുവനന്തപുരം : ജെ മുഹമ്മദ്‌ റാഫി അനുസ്മരണത്തോടനുബന്ധിച്ചു സംഗീതരംഗത്തെ മികവിന് എർപ്പെടുത്തിയ ഫ്രീഡം ഫിഫ്റ്റിയുടെ പുരസ്‌കാരം ഗായകൻ വിഴിഞ്ഞം ഷാജത്തിന് മുൻ എം പി പന്ന്യൻ രവീന്ദ്രൻ സമ്മാനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *