തിരുവനന്തപുരം ജെ മുഹമ്മദ് റാഫി അനുസ്മരണത്തോടനുബന്ധിച്ചു സംഗീതരംഗത്തെ മികവിന് ഫ്രീഡം ഫിഫ്റ്റി എർപ്പെടുത്തിയ പുരസ്കാരം മതമൈത്രി സംഗീതജ്ഞൻ ഡോ വാഴമുട്ടം ചന്ദ്രബാബുവിന് മുൻ എം പി പന്ന്യൻ രവീന്ദ്രൻ സമ്മാനിക്കുന്നു.
ഇടുക്കി: ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ചു.വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂളിലെ ഹെയ്സൽ ബെൻ ആണ് മരിച്ചത്.ചെറുതോണി സ്വദേശിയാണ്. സ്കൂൾ മുറ്റത്ത്…