എഷ്യൻ ഗെയിംസ് വിജയി പ്രിൻസ് നോബിളിന് സ്വീകരണം.

നോർത്ത് പറവൂർ സമൂഹം ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥിയും 2026 ഏഷ്യൻ ഗെയിംസ് സെയിലിങ്ങിൽ ഭാരതത്തിനു വേണ്ടി വെള്ളി മെഡൽ നേടിക്കൊടുത്ത പ്രിൻസ് നോബിളിന് സമൂഹം ഹൈസ്‌കൂളിൽ സ്വീകരണം നൽകി. സ്‌കൂൾ മാനേജ്മെൻ്റ് പ്രതിനിധി ജി. ചന്ദ്രശേഖർ, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ജി. ഗിരിജ, സ്റ്റാഫ് സെക്രട്ടറി ഡോ. ജി. ദേവരാജൻ ,എസ്. ലളിത ടീച്ചർ എന്നിവർ സംസാരിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രിൻസ് നോബിൾ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *