പാട്ടിന്റെ കൂട്ടുകാർ സംഘടിപ്പിച്ച ഇന്ത്യൻ സംഗീതജ്ഞൻ തേനിസൈ തെൻട്രൽ ദേവ അനുസ്മരണം

തിരു. തെന്നിന്ത്യൻ സംഗീതജ്ഞൻ വിവിധ ഭാഷകളിൽ നാനൂറിലേറെ സിനിമകളിലായി ആയിരത്തിലധികം ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സംഗീതജ്ഞൻ ദേവ അനുസ്മരണം തിരുവനന്തപുരം പാട്ടിന്റെ കൂട്ടുകാർ
കിഴക്കേകോട്ട
ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിലെ പാട്ടരങ്ങിൽ
പ്രസിഡന്റ്‌
Dr. B. വേണുഗോപാലൻ നായരുടെ അദ്ധ്യക്ഷതയിൽ മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ
ഡോ.വാഴമുട്ടം ചന്ദ്രബാബു
ഉദ്ഘാടനം ചെയ്തു.

പിന്നണി ഗായികമാരായ
ശ്രീമതി രാധികാ നായർ, പ്രമീള, വൈസ് പ്രസിഡന്റ്‌ ഷിബു, പ്രമുഖൻ മീഡിയ സുലൈമാൻ ഖനി,
ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ,ഫൗണ്ടർ സെക്രട്ടറി
നയാസ് ഇല്യാസ്
എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ദേവ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ വിവിധ ഗായകർ ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *