ആഴിമല ശിവക്ഷേത്രത്തിൽ സെപ്റ്റംബർ 15ചൊവ്വാഴ്ച വിനായകചതുർത്ഥി അക്ഷഷിക്കുന്നു. രാവിലെ 5 30ന് നിർമ്മാല്യം. 6.30ന് കൂട്ടുമഹാഗണപതി ഹോമം ,നാളികേരം ഉടയ്ക്കൽ, വിശേഷാൽ പൂജകൾ എന്നിവ എന്തായിരിക്കുന്നതാണ്. കൂട്ടുമഹാഗണപതി ഹോമത്തിന്റെ വഴിപാട് രസീതുകൾ ക്ഷേത്രഓഫിസിൽ ലഭ്യമാണെന്ന് ക്ഷേത്ര പ്രസിഡന്റ് എം അശോകകുമാർ ജനറൽ സെക്രട്ടറി എസ് വിജേഷ് ആഴിമല എന്നിവർഅറിയിച്ചു.
ആഴിമല ശിവക്ഷേത്രത്തിൽ വിനായകചതുർത്ഥി ആഘോഷം
