സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഇന്നലെ പവന് 1,13,040 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,130 രൂപയും.എന്നാൽ, ഇന്ന് വില വീണ്ടും കുതിച്ചു. 880 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,13,920 രൂപയായി. ഗ്രാമിന് 14,240 രൂപയാണ് നൽകേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *