കേരളത്തിലും പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കേണ്ടി വരുമെന്ന് സുരേഷ് ഗോപി

Uncategorized

തൃശൂർ: കേരളത്തിലും പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കേണ്ടി വരുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നടപ്പാക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഎഎ തിരഞ്ഞെടുപ്പിന് ഉറപ്പായും ഗുണം ചെയ്യുമെന്നും എന്നാൽ തിരഞ്ഞെടുപ്പിനല്ല, രാജ്യത്തിന് ഗുണം ചെയ്യാനാണ് സിഎഎ എന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *