നാമനിർദ്ദേശം ചെയ്തു

വൈക്കം: യു ബേബിയെ
കേരളം സംസ്ഥാന കയർ വ്യവസായ ബന്ധ, മിനിമം വെജസ് കമ്മിറ്റി അംഗമായി ഗവണ്മെന്റ് നാമനിർദേശം ചെയ്തു. നിലവിൽ കേരളം സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറഷൻ (ഐ. എൻ. റ്റി. യു. സി.) ജില്ലാ പ്രസിഡന്റും, കോൺഗ്രസ്‌ വൈക്കം ബ്ലോക്ക്‌ വൈസ് പ്രസിഡന്റും, കസ്തൂർബ സംയോജിത കയർ വ്യവസായ സഹകരണ സംഘം കെ 1206 പ്രസിഡന്റു മാണ്.

Leave a Reply

Your email address will not be published. Required fields are marked *