തിരുവനന്തപുരം: ഓണക്കാലത്തെ വിവിധ ചെലവുകൾക്കായി സംസ്ഥാന സർക്കാർ 2,200 കോടി രൂപ കൂടി കടമെടുക്കും. ശമ്പളം, പെൻഷൻ, ക്ഷേമ ആനുകൂല്യങ്ങൾ, ബോണസ്, ഉത്സവബത്ത തുടങ്ങിയവയ്ക്കായി ഏകദേശം 10,000 കോടി രൂപയാണ് സർക്കാർ ചെലവ് പ്രതീക്ഷിക്കുന്നത്.പുതിയ വായ്പയോടെ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് 14,400 കോടി രൂപയായി ഉയരും. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 23,000
‘10,000 കോടി രൂപ ചെലവ്’; ഓണച്ചെലവിനായി കേരളം 2,200 കോടി കടമെടുക്കും
