സി.പി. ജോൺ ,സ്ത്രികളെ അപമാനിച്ചിട്ടില്ല.എസ്. അമ്മിണിക്കുട്ടൻ പിള്ള . സി.എം.പി.

കൊല്ലം.. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ ഒരിക്കലും ഒരു സ്ത്രി വിരുദ്ധനല്ല. അദ്ദേഹം സ്ത്രീകളെ അപമാനിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഇത്രയും നാളത്തെ . പൊതുപ്രവർത്തന രംഗത്ത് സ്ത്രീകളെയും കുട്ടികളെയും സേനഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു നല്ല സോഷ്യലിസ്റ്റ് നേതാവാണ് ശ്രീ.സി.പി. ജോൺ. അദ്ദേഹം ഉദ്ദേശിച്ചത് പാവപ്പെട്ട സ്രീകൾക്കും കുട്ടികൾ ക്കം. അർഹമായ പ്രാതിനിധ്യം കിട്ടുന്നില്ല. അവരെ നല്ല രീതിയിൽ എല്ലാ മേഖലകളിലും സംരക്ഷണം നല്കണം എന്നതാണ് ഉദ്ദേശിച്ചത്. അത് എതിർ കക്ഷികൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്ന് സി.എം.പി.. സംസ്ഥാന എക്സിക്കുട്ടിവ് അംഗം. എസ്. അമ്മിണിക്കുട്ടൻ പിള്ള . പറഞ്ഞു. കേരളം കണ്ട ഏറ്റവും നല്ല ഒരു മനുഷ്യ സ്നേഹി സോഷ്യലിസ്റ്റ് നേതാവ്. വാല്മീകി .എന്നിഗുണങ്ങൾ അടങ്ങിയ ഒരു നേതാവാണ്. ശ്രി.സി.പി. ജോൺ , എന്ന് . എസ്. അമ്മിണിക്കുട്ടൻ പിള്ള. അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *