റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്‍റെ വ്യാജ പ്രിന്‍റുകള്‍ ടെലിഗ്രാമില്‍ പ്രചരിക്കുന്നു. ഇന്നലെയാണ് ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ഭ്രമയുഗം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നതിനിടെയാണ് വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത്.
മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്‍റെ വ്യാജ പ്രിന്‍റുകള്‍ ടെലിഗ്രാമില്‍ പ്രചരിക്കുന്നു
