മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ആലപ്പുഴയില്‍ നിന്നാകും സ്ഥാനാര്‍ത്ഥിയാവുക. സേവ് കേരള ഫോറത്തിന്റെ സ്ഥാനാര്‍ത്ഥിയായിട്ടാകും മത്സരിക്കുകയെന്ന് ഫോറം കണ്‍വീനര്‍ അഗസ്റ്റിന് എറണാകുളം വ്യക്തമാക്കി.
കെ എം ഷാജഹാന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും
![](https://cityvoiceonline.com/wp-content/uploads/2024/02/FB_IMG_1708066972624.jpg)