ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്. പാർട്ടി പറഞ്ഞാൽ എവിടെ വേണമെങ്കിലും മൽസരിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സന്നദ്ധ പ്രകടിപ്പിച്ചതിന് പിന്നാലെയാണ് തോമസ് ഐസക്കിന്റെ പ്രതികരണം. പത്തനംതിട്ട അത്ര മോശം സ്ഥലമല്ല. പത്തനംതിട്ടയിൽ ജയിക്കുമെന്ന പി സി ജോർജ്ജിൻ്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും തോമസ് ഐസക് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്
