വീടിന്റെ താക്കോൽദാനം നടത്തി

ടി വി പുരം: കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടത്തുന്ന എന്റെ വീട് പദ്ധതി പ്രകാരം വൈക്കം ടിവി പുരത്ത് നിർമ്മിച്ച വീടിന്റെ താക്കോൽദാനം നിർവഹിച്ചു. ടി വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബിജു താക്കോൽദാനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനിയമ്മ അശോകൻ, വാർഡ് മെമ്പർഎലിസബത്ത് മാത്യു, മാതൃഭൂമി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *