തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ടുകൊണ്ട് എംഎൽഎ യോഗം വിളിച്ചുചേർത്തു.സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും ചേർന്ന് സമഗ്രമായ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. വാർഡ് കൗൺസിലർ പാച്ചല്ലൂർ ഗോപകുമാർ അധ്യക്ഷനായിരുന്നു ക്ഷേത്രത്തിന് ആവശ്യമായ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
വികസന യോഗം സംഘടിപ്പിച്ചു
