തളിപ്പറമ്പില്‍ വന്‍ എംഡിഎംഎ വേട്ട

കണ്ണൂര്‍: തളിപ്പറമ്പില്‍ വന്‍ എംഡിഎംഎ വേട്ട. തളിപ്പറമ്പ് സലാമത്ത്നഗറിലെ അബൂബക്കര്‍ സിദ്ദിക്കിന്റെ മകന്‍ ചുള്ളിയോടന്‍വീട്ടില്‍ സി.മുഹമ്മദ് ദില്‍ഷാദ്(31) ആണ് അറസ്റ്റിലായിരിക്കുന്നത്.റുറല്‍ സിറ്റി പൊലിസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫും തളിപ്പറമ്പ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *