“കഞ്ഞികുടിച്ചിട്ട് പോകാം” പുസ്തക ചർച്ച നടത്തി

"കഞ്ഞികുടിച്ചിട്ട് പോകാം" എന്ന നാടക കൃതിയെ അടിസ്ഥാനപ്പെടുത്തി നാടക് വടക്കൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തകപരിചയവും ചർച്ചയും സംഘടിപ്പിച്ചു.തിലകൻ പൂത്തോട്ട എഴുതിയ ഏഴോളം വരുന്നത നാടകങ്ങളെ ആസ്പദമാക്കിയുള്ള വിഷയം സുരേഷ് ബാബു എസ് അവതരിപ്പിച്ചു.എൻ എം പിയേഴ്സൺ സംവാദ സദസ്സ് ഉദ്ഘാടനം ചെയ്തു.തിലകൻ പൂത്തോട്ടയും സംസാരിച്ചു.കെ എസ് ഗിരീഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ ആർ ഷിജുരാജ് സ്വാഗതവും അജലകുമാരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *