കിക്ക്‌ബോക്‌സിംഗ് വേൾഡ് കപ്പ് ചാമ്പ്യൻഷിപ്പിൽ റിംഗ് സ്പോർട്സ് ചീഫ് റഫറിയായി വിവേ

തിരുവനന്തപുരം:ഏപ്രിൽ 7 മുതൽ 12 വരെ ബാങ്കോക്ക് യൂത്ത് സെന്ററിൽ നടക്കുന്ന 2026-ലെ രണ്ടാമത്തെ തായ്‌ലൻഡ് കിക്ക്‌ബോക്‌സിംഗ് വേൾഡ് കപ്പ് ചാമ്പ്യൻഷിപ്പിൽ റിംഗ് സ്പോർട്സ് ചീഫ് റഫറിയായി ഇന്ത്യയിൽ നിന്നുള്ള വിവേക് ​​എ.എസ്. തിരഞ്ഞെടുക്കപ്പെട്ടു. കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിങ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയും, ഇന്റർനാഷണൽ റഫറിയും, നാഷണൽ ചീഫ് റഫറിയും, കൂടാതെ വാക്കോ ഇന്റർനാഷണൽ ഫെഡറേഷന്റെ റഫറി കമ്മിറ്റി അംഗവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *