സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. 1 പവൻ സ്വർണത്തിന്റെ വില 1,11,040 രൂപയായി കുറഞ്ഞു, ഗ്രാമിന് 140 രൂപ കുറവാണ് ഉണ്ടായത്. ഇപ്പോഴത്തെ ഒരു ഗ്രാം സ്വർണ വില 13,880 രൂപയാണ്.പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം സ്വർണവിലയെ ശക്തമായി സ്വാധീനിക്കുന്നു എന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *