തിരുവനന്തപുരം: കെഎസ്ആര്‍ടിസി രണ്ട് പുതിയ സേവനങ്ങൾ ആരംഭിച്ചു. സ്റ്റോപ്പ് ഓൺ ഡിമാൻഡ്യും ഡൈനാമിക് പ്രൈസിങ് സംവിധാനവും ആണ് പുതിയ സേവങ്ങൾ. ഈ പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം സ്പീക്കർ എ എൻ ഷംസീർ നിർവഹിച്ചു.സ്റ്റോപ്പ് ഓൺ ഡിമാൻഡ് വഴി ബസിന് നിശ്ചിത സ്റ്റോപ്പ് ഇല്ലാതിരുന്നാലും അധിക പണം നൽകുകയാണെങ്കിൽ പറയുന്ന സ്ഥലത്ത് ഇറങ്ങി പോകാൻ സാധിക്കും. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ് സർവീസുകളിൽ ഈ സേവനം ലഭ്യമാണ്.
ഇനിമുതൽ ഇഷ്ടമുള്ളിടത്ത് കയറാം, ഇറങ്ങാം; കെഎസ്ആര്‍ടിസി രണ്ട് പുതിയ സേവനങ്ങൾ ആരംഭിച്ചു
