അണ്ടൂർക്കോണം റിപബ്ലിക് ലൈബ്രറി സംഘടിപ്പിച്ച റിപ്പബ്ലിക് സദസിൽ ഗാനസന്ധ്യ ഒരുക്കിയ പ്രേംസിംഗേഴ്സ് ഗായകരായ അലോഷ്യസ് പെരേര, അജിത് കുമാർ, വൈഭവ, മനോഹരൻ, വിജുമോൻ, യമുന ചേർത്തല എന്നിവർ റിപ്പബ്ലിക് ലൈബ്രറിയുടെ മികച്ച ഗായക സംഘത്തിനുള്ള പുരസ്ക്കാരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽനിന്നും സ്വീകരിക്കുന്നു.
