കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് അപകടം

കോഴിക്കോട്: കോഴിക്കോട് ഫറോക്ക് പേട്ടയിൽ കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് മൂന്നു പേർക്ക് പരിക്ക്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് കൽപ്പറ്റയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *