ഗുണ്ടാ നേതാവ് മരട് അനീഷ് പിടിയിൽ

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പിടിയിൽ. മുളവുകാട് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിൽ സ്വർണം കവർന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്നു മരട് അനീഷ്.അതേസമയം പൊലീസ് രജിസ്റ്റർ ചെയ്ത സ്വർണകവർച്ചാ കേസിന് പിന്നാലെ കഴിഞ്ഞ കുറേ നാളുകളായി ഒളിവിലായിരുന്നു അനീഷ്. എന്നാൽ ഇന്ന് നടത്തിയ അന്വേഷണത്തിൽ അനീഷ് മുളവുകാട് പൊലീസിൻ്റെ പിടിയാലാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *