കോവളം എറെ കുഞ്ചു വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ സഹധർമ്മിണി ഇന്ദിരഭായി അമ്മ ( 92) നിര്യാതയായി മക്കൾ: കമലകുമാരി, കോമളകുമാരി,രാധാകുമാരി, പ്രഭാ കുമാരി, സുനിത കുമാരി മരുമക്കൾ : ജയതിലക്, പ്രഭുകുമാർ, ജയകുമാർ, പരേതനായ സോമകുമാർ, ചന്ദ്രൻസഞ്ചയനം: 9.1.2026 വെള്ളിയാഴ്ച രാവിലെ 8.30ന് Mob: 9847178389
നിര്യാതയായി
