തനിമ കലാസാഹിത്യവേദി തിരുവനന്തപുരം സിറ്റി ചാപ്റ്ററിന്റെ സർഗ്ഗ സദസ്സ് ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായകൻ എം രാധാകൃഷ്ണൻ നിർവഹിക്കുന്നു. പ്രസിഡന്റ് നൂറുൽ ഹസൻ, കലാസാംസ്കാരിക പ്രവർത്തകൻ പനച്ചമൂട് ഷാജഹാൻ, തനിമ ജില്ലാ പ്രസിഡണ്ട് അമീർ കണ്ടൽ എന്നിവർ സമീപം

Leave a Reply

Your email address will not be published. Required fields are marked *