നൗഷാദ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരിയിലേക്ക് പദയാത്ര നടത്തിയ ശിവഗിരി തീർത്ഥാടകർക്ക് നൗഷാദ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണിമത്തൻ ജ്യൂസും കുടിവെള്ളവും വിതരണം ചെയ്തു എസ്എൻഡിപി ശാഖ യൂണിയൻ പ്രസിഡണ്ട് ശ്രീ രാജ് മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു നൗഷാദ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡണ്ട് ശ്രീ നൗഷാദ് കൊല്ലം അധ്യക്ഷത വഹിച്ചു നൗഷാദ് അസോസിയേഷൻ കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി തോപ്പിൽ നൗഷാദ് ട്രഷറർ നൗഷാദ് കാവൽപ്പുരഎന്നിവർ സ൦സാരിച്ചു നൗഷാദ് എ എം എൻ നൗഷാദ് സലിം സിൽക്ക് നൗഷാദ് ഹന മെഡിക്കൽസ് നൗഷാദ് ഓലിക്കര നൗഷാദ് സൂറത്ത നൗഷാദ് മംഗലത്ത് നൗഷാദ് ഉസ്താദ് പള്ളിമുക്ക് എന്നിവർ നേതൃത്വം വഹിച്ചു.
നൗഷാദ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടക പദയാത്രികർക്ക് തണ്ണീർ പന്തൽ നടത്തി
