ദിവ്യാംഗ ക്ഷേമ കൂട്ടായ്മ: ലോഗോ പ്രകാശനം ചെയ്തു

ചെത്ത്ലത്ത്: ഇവിടത്തെദിവ്യാംഗരുടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ, അവകാശ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സഹായം നൽകുന്നതിനായി പുതിയൊരു കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു. ” Wings of Hope” പ്രതീക്ഷയുടെ ചിറകുകൾ എന്ന കൂട്ടായ്മയുടെ ലോഗോ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ എം കെ ചെറിയ കോയ ഡിസംബർ 10 ന് പ്രകാശനം ചെയ്തു. കൂട്ടായ്മയിലെ അംഗങ്ങളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *