എൽഡിഎഫ് ബീമാപള്ളി വാർഡ്തെരഞ്ഞെടുപ്പ് കൺവെൻഷൻ വിദ്യാഭ്യാസ മന്ത്രി സഖാവ് വി.ശിവൻകുട്ടിഉദ്ഘാടനം ചെയ്യുന്നു,ആൻറണി രാജു.എംഎൽഎ,ഐഎൻഎൽ ദേശീയ വൈസ് പ്രസിഡണ്ട് എം.എം മാഹീൻ,സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് പുഷ്പലത ഐഎൻഎൽജില്ലാ പ്രസിഡന്റ്.എസ് എം ബഷീർ,സിപിഐഎം ചാല ഏരിയ സെക്രട്ടറി ജയിൽ കുമാർ,ലോക്കൽ സെക്രട്ടറി ഷാജി വെട്ടും പുറം,ബീമാപള്ളി വാർഡ് കൗൺസിലർ സുധീർ ഐ എൻ എൽ.ജില്ലാ വൈസ്പ്രസിഡണ്ട് സഫറുള്ള ഖാൻ,ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് പീരു മുഹമ്മദ്, സപിഐമണ്ഡലം സെക്രട്ടറി ബി. ബിനു,ആർജെഡി മണ്ഡലം പ്രസിഡൻറ്നെപ്പോളിയൻ’ സിപിഐ നേതാവ് നിസാമുദീൻ , ബീമാപള്ളി വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി ഷിഫനാസിം ,തുടങ്ങിയവർ വേദിയിൽ
എൽഡിഎഫ് ബീമാപള്ളി വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷൻ; വിദ്യാഭ്യാസ മന്ത്രി സഖാവ് വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
