തിരു: കാരുണ്യ റൂറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ പതിമൂന്നാം വാർഷിക സുവനീർ “കാരുണ്യ വീഥി” ലോഗോ പ്രകാശന കർമ്മം മുൻ കെ.ടി. ഡി.സി ചെയർമാൻ വിജയൻ തോമസ് കാരുണ്യ പ്രസിഡണ്ട് പൂഴനാട് സുധീറിന് നൽകി നിർവഹിച്ചു. കാരുണ്യ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, മുൻ ചലച്ചിത്ര സെൻസർ ബോർഡ് അംഗം ചന്ദ്രമതി, ജില്ലാ സെക്രട്ടറി നൂറുൽ ഹസൻ മണക്കാട് എന്നിവർ സമീപം…
കാരുണ്യ വീഥി ലോഗോ പ്രകാശനം ചെയ്തു……
