തെക്കൻ സ്റ്റാർ വാർത്താമാസിക പുന:പ്രസിദ്ധീകരണ ലോഗോ ജയിൽഉപദേശക സമിതി മെമ്പർ എസ്. സന്തോഷിന് നൽകി ആർട്ട് ഓഫ് ലീവിംഗ് ഇൻ്റർനാഷണൽ ട്രെയിനർ സജിനിസാൻ നിർവ്വഹിക്കുന്നു. മാസിക ബ്യൂറോ ചീഫ് തെക്കൻ സ്റ്റാർ ബാദുഷ, കേരള ആശ്രമം പ്രതിനിധികളായ എസ്. ജയചന്ദ്രൻ, സുഗത കൃഷ്ണ എന്നിവർ സമീപം
