ലോകകപ്പ് ഫൈനലില്‍ കിരീടം ചൂടി ഓസ്ട്രേലിയ

Breaking Sports

ഓസ്‌ട്രേലിയക്ക് മുന്നില്‍ വീണ്ടും പരാജയം നേടി ഇന്ത്യ. 2003 ലെ ചരിത്രം ആവര്‍ത്തിച്ച് കങ്കാരുപ്പട കപ്പുമായി സ്വന്തം മണ്ണിലേക്ക്. ഫൈനലില്‍ ഓസിസ് ഇന്ത്യയെ തോല്‍പ്പിച്ചത് 6 വിക്കറ്റിന്. ഇന്ത്യയുടെ തോല്‍വി ആ ലോകകപ്പില്‍ തുടര്‍ച്ചയായ 10 വിജയങ്ങള്‍ക്കു ശേഷം. ഫൈനലില്‍ രണ്ടാം തവണയാണി ഇന്ത്യ തോല്‍വി ഏറ്റുവാങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *