വൈക്കം: സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഗവണ്മെന്റും മത്സ്യ തൊഴിലാളി മേഖലയോടു കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും, മത്സ്യമേഖലയില്‍ നടപ്പിലാക്കേണ്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും 14 ന് രാവിലെ 10 ന് ധീവരസഭ ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ വൈക്കം ഫിഷറീസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന് സമരം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണനും സെക്രട്ടറി വി. ഷാജിയും അറിയിച്ചു.
Related Posts
കൊല്ലത്ത് നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു
കൊല്ലം കുരീപ്പുഴയിൽ നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു. പത്തിലധികം ബോട്ടുകൾക്കാണ് പുലർച്ചെയോടെ തീപിടിച്ചത്.ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് തീ അണക്കാൻ ശ്രമം…
സിറ്റി വോയ്സ് കുടുംബ മാസിക ഇന്ന് പ്രകാശിതമാകും.
കൊച്ചി : മാധ്യമ രംഗത്ത് പത്താം വർഷത്തിലേക്ക് കടക്കുന്ന സിറ്റി വോയ്സ്യുടെ പുതിയ സംരംഭമായ “സിറ്റി വോയ്സ് ഫാമിലി മാഗസിൻ” ഇന്ന് പ്രകാശിതമാകും. കുടുംബത്തിലെ എല്ലാ തലമുറയെയും…
ശക്തിയായ കാറ്റില്‍ മരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
വൈക്കം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തിയായ കാറ്റിലും മഴയിലും വലിയ ആഞ്ഞിലി മരവും തെങ്ങും കടപുഴകി വീണ് മറവന്തുരുത്ത് 7-ാം വാര്‍ഡില്‍ പയറ്റുകാലായില്‍ രഞ്ചിത്തിന്റെ വീടിന്റെ മേല്‍ക്കൂര…
