കോവളം :വെള്ളാർ വാർഡിൽ വിവിധ പദ്ധതികളുടെ ഉൽഘാടനം നടന്നു.വിവിധ പദ്ധതികളുടെ ഉൽഘാടനം കൗൺസിലർ പനത്തുറ പി ബൈജു നിർവഹിച്ചു.സി പി ഐ എം എൽ സി സെക്രട്ടറി കെ ആർ ഉണ്ണികൃഷ്ണൻ സി പി ഐ എൽ സി സെക്രട്ടറി വെള്ളാർ സാബു, ഷിബു സേതുനാഥു, പ്രശാന്തൻ,വാഴമുട്ടം രാധാകൃഷ്ണൻ, ആർ ഹേമചന്ദ്രൻ പനത്തുറ ക്ഷേത്രം സെക്രട്ടറി വിജു പി പനത്തൂറ ക്ഷേത്രം പ്രസിഡന്റ് ബി സുധർമ്മൻ പനത്തുറ ഗവണ്മെന്റ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് വത്സല തുടങ്ങിയവർ പങ്കെടുത്തു.
വെള്ളാർ വാർഡിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
