സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു. ഇന്നും സ്വർണത്തിന് 120 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,06,120 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 106000…

കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ വേനല്‍ മഴ

തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ വേനല്‍ മഴ.കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ…

യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പ്രസ്താവന: ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എൽ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി…

എൻഡിഎ സ്ഥാനാർത്ഥി കെ അജിത്തിൻ്റെ പര്യടനം വെള്ളൂർ മേഖലയിൽ

വൈക്കം: എൻഡിഎ സ്ഥാനാർത്ഥി കെ അജിത്തിൻ്റെ പര്യടനം രാവിലെ വിവിധ മത-സാമുദായിക നേതാക്കളെ സന്ദർശിച്ച് ആരംഭിച്ചു ഉച്ചക്ക് ശേഷം വെള്ളൂർ പഞ്ചായത്തിലെ തോന്നല്ലൂർ, വരിക്കാംകുന്ന്, വടകര, പൊതി,…

കശ്‍മീർ മുതൽ കന്യാകുമാരി വരെ ശ്രീരാമനവമി രഥയാത്രയ്ക്ക് ആഴിമല ശിവക്ഷേത്രത്തിൽ സ്വീകരണം നൽകി

കശ്‍മീർ മുതൽ കന്യാകുമാരി വരെ ശ്രീരാമനവമി രഥയാത്രയ്ക്ക് ആഴിമല ശിവക്ഷേത്രത്തിൽ സ്വീകരണം നൽകി. ക്ഷേത്ര പ്രസിഡന്റ് എം അശോകകുമാർ ജനറൽ സെക്രട്ടറി വിജേഷ് ആഴിമല എന്നിവർ ചേർന്ന്…

കൊച്ചി ബിനാലെയിൽ ഡച്ച് കലാകാരി അഫ്ര എസ്മയുമായുള്ള സംവാദവും ശില്പശാലയും മാർച്ച് 28, 29 തീയതികളിൽ

കൊച്ചി: പ്രമുഖ ഡച്ച് കലാകാരി അഫ്ര എസ്മ മാർച്ച് 28, 29 തീയതികളിൽ കൊച്ചി ബിനാലെയിൽ കലാപ്രേമികളുമായി സംവദിക്കും. ബിനാലെയുടെ പ്രധാന വേദികളിലൊന്നായ ഫോർട്ട് കൊച്ചി ഡച്ച്…

എലത്തൂരിൽ ‘ക്ലോക്ക്’ ചിഹ്ന പോരാട്ടം: എ.കെ. ശശീന്ദ്രന് വെല്ലുവിളിയായി പി.കെ. ശശീന്ദ്രൻ

കോഴിക്കോട്: എലത്തൂർ നിയോജക മണ്ഡലത്തിൽ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായ രാഷ്ട്രീയ മത്സരത്തിന് വേദിയാകുന്നു. എൻ.സി.പി (ശരത് പവാർ വിഭാഗം) സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ എ.കെ.ശശീന്ദ്രനെ പ്രതിസന്ധിയിലാക്കിക്കൊണ്ട്…

നാഷണൽ സർവീസ് സ്കീം (എൻ എസ് എസ് ) സപ്ത ദിന ക്യാമ്പ്-യുവ സ്പന്ദനം – ഉദ്ഘാടനം

തിരുവല്ല : പുഷ്പഗിരി കോളേജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ലയിൽ,നാഷണൽ സർവീസ് സ്കീം (എൻ എസ് എസ് ) സപ്ത ദിന ക്യാമ്പ് ‘യുവ സ്പന്ദനം’ ഉദ്ഘാടനം…

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം

കുവൈത്ത് സിറ്റി: മേഖലയില്‍ തുടരുന്ന സംഘർഷങ്ങള്‍ക്കിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം.ബുധനാഴ്ച നടന്ന ആക്രമണത്തില്‍ വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് തീപിടിച്ചതായി കുവൈത്ത് സിവില്‍ ഏവിയേഷൻ…

ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് നയാര

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് സ്വകാര്യ ഇന്ധനവിതരണക്കാരായ നയാര എനര്‍ജി. ഡീസലിന് മൂന്ന് രൂപയും പെട്രോളിന് അഞ്ച്…