കൊച്ചി ബിനാലെയിൽ ഡച്ച് കലാകാരി അഫ്ര എയ്സ്മയുടെ ശില്പശാലയും സംവാദവും സംഘടിപ്പിച്ചു

കൊച്ചി: മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫിയുടെ (MAP) നേതൃത്വത്തിൽ ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടന്നുവരുന്ന ‘മൈൽഡ് ടൂത്ത് ഓഫ് മിൽക്ക്’ എന്ന പ്രദർശനത്തിന്റെ ഭാഗമായി…

ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നാളെ തലയോലപ്പറമ്പിൽ

വൈക്കം: എൻഡിഎ സ്ഥാനാർത്ഥി കെ അജിത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകരാൻ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നാളെ തലയോലപ്പറമ്പിൽ എത്തും. ആയിരത്തിലധികം വരുന്ന എൻഡിഎയുടെ മഹിളാ…

സനീഷ് കുമാർ ജോസഫിന് പിന്തുണയുമായി അഭിഭാഷക സമൂഹം

ചാലക്കുടി: ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി സനീഷ് കുമാർ ജോസഫിന്റെ വിജയത്തിനു വേണ്ടി ചാലക്കുടിയിലെ അഭിഭാഷക സമൂഹവും . ചാലക്കുടി ടൗണിലെ കടകൾ കയറിയിറങ്ങിയാണ് പ്രചരണം നടത്തിയത്.ഇന്ത്യൻ ലോയേഴ്സ്…

സംവാദത്തിന് റെഡി; എംബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ബൽറാം

പാലക്കാട്: പരസ്യ സംവാദത്തിനുണ്ടോയെന്ന തൃത്താലയിലെ എൽഡിഎഫ് സ്ഥാനാർഥിയായ മന്ത്രി എം ബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറെന്ന് യുഡിഎഫ് സ്ഥാനാർഥി വി ടി ബൽറാം. മുഖ്യമന്ത്രിയും പ്രതിപക്ഷ…

വരുന്ന നാല് ദിവസത്തേക്ക് കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വരുന്ന നാല് ദിവസത്തേക്ക് കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. നിലവിൽ…

എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഇന്ന് അവസാനിക്കും

കോട്ടയം : സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും.ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളുടെ പരീക്ഷ ചൊവ്വാഴ്ചയും പൂര്‍ത്തിയാകും. വിദ്യാലയങ്ങള്‍ മധ്യവേനലവധിയിലേക്ക് നീങ്ങുകയാണ്. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ…

മത്സ്യതൊഴിലാളി കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം കൺവെൻഷൻ നടത്തി

വൈക്കം: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ്റെ വിജയത്തിനായി മത്സ്യത്തൊഴിലാളി കോൺഗ്രസ് നിയോജകമണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡൻ്റ് റ്റി.കെ. വാസുദേവൻ്റെ അധ്യക്ഷതയിൽ ചേർന്നു. കെ.പി. സി.സി മെമ്പർ മോഹൻ…

ഗുരുവായൂർ മതനിരപേക്ഷതയുടെ മണ്ണ്;വർഗീയ വിഷം കലർത്താൻ അനുവദിക്കില്ല: മുഖ്യമന്ത്രി

ഗുരുവായൂർ: ഗുരുപവനപുരിയുടെ മണ്ണിൽ മതവർഗീയ വിഷം കലർത്താൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി. സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വിവാദ പരാമർശങ്ങൾക്കുള്ള മറുപടിയായി ഗുരുവായൂരിൽ എൽ.ഡി.എഫ്.…

ദേശീയ മലയാള വേദി സംസ്ഥാന കമ്മിറ്റി തീരുവനന്തപുരഠ മ്യൂസിയം ഹാളിൽ സംഘടിപ്പിച്ച റംസാൻ നിലാവ് പ്രോഗ്രാംമിൽ ദേശീയ മലയാള വേദി പുരസ്കാരം ചലച്ചിത്ര യുവനടൻ ശ്രീ ആദർശ്…

നിയമസഭ തെരഞ്ഞെടുപ്പ്എൻ.ആർ.ഐ. കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചു

തിരു. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവാസി സംഘടനകളുടെ ഏകോപന സമിതിയായ എൻ.ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യ സമവായനയംസ്വീകരിച്ച് പിന്തുണ പ്രഖ്യാപിച്ചു. മുന്നണികൾക്കതീതമായി സ്വീകാര്യമായ പാർട്ടി സ്ഥാനാർത്ഥികളുമായി സഹകരിക്കുമെന്നുംഅവരുടെ…