കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവനമീത്തല്‍ രാജന്‍ ആണ് മരിച്ചത്. നെടുമ്പൊയില്‍ ഇന്ദിരാ ഭവനിലെ സണ്‍ഷെയ്ഡിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന്…

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെ തിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ ബിജെപി വക്താവ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്ത് പൊലീസ്. മൂന്നു വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. കലാപാഹ്വാനം,…

പിഎസ്‍സി പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥിയ്ക്ക് ഫോണിലൂടെ ഉത്തരം പറഞ്ഞ് കൊടുത്ത സുഹൃത്ത് പിടിയിൽ

കണ്ണൂർ‍: പിഎസ്‍സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ബ്ലൂടൂത്ത് ഹെഡ് സെറ്റും ക്യാമറയും ഉപയോഗിച്ച് പരീക്ഷ എഴുതിയ സഹദിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ്…

ക​രൂ​ർ ദു​ര​ന്തം: സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം വേണമെന്ന് ടി​വി​കെ ഹർജി ഇന്ന് ഹൈക്കോടതിയിൽ,വി​ജ​യി​യു​ടെ വ​സ​തിക്ക് ബോം​ബ് ഭീ​ഷ​ണി, സുരക്ഷ വർധിപ്പിച്ചു,വിജയിക്ക് തമിഴ്നാട് സർക്കാരിന്‍റെ മുന്നറിയിപ്പ്

വിജയിയുടെ റാലികൾ തടയണമെന്ന് ദുരന്ത ബാധിതൻചെന്നൈ: ക​രൂ​രി​ൽ സൂപ്പർതാരം വിജയിയുടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) പാർട്ടിയുടെ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും അകപ്പെട്ട് 41 പേ​ർ മ​രി​ക്കു​ക​യും…

ചെന്നൈയിൽ 15 കാരിയെ മദ്യം നൽകി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

ചെന്നൈ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. 15 കാരിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്യാസർപാടി സ്വദേശിയായ…

കണ്ണൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

കണ്ണൂർ ചേലേരി മാലോട്ട് ഇതര സംസ്ഥാനക്കാരിയായ യുവതി പ്രസവത്തിനിടെ മരിച്ചു. അസം സ്വദേശിനി ജസീന (30) ആണ് മരിച്ചത്. ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടക മുറിയിൽ വച്ചായിരുന്നു…

വാളന്‍പുളി കറിവയ്ക്കാന്‍ മാത്രമല്ല, വേറെയും ഉപയോഗങ്ങളുണ്ട്… അറിയാമോ…

വാളന്‍പുളി പാചകത്തിലെ അവിഭാജ്യഘടകങ്ങളിലൊന്നാണ്. എന്നാല്‍ വാളന്‍പുളി പാചകത്തിനു മാത്രമല്ല വേറെയും നിരവധി ഉപയോഗങ്ങളുണ്ട്. അത് എന്തൊക്കെയാണെന്നു നോക്കാം.

താനൂരിൽ കൂട്ടുകാരൻ ഒപ്പം കുളിക്കാൻ പോയ 10 വയസ്സുകാരൻ കുളത്തിൽ മരിച്ച നിലയിൽ

താനൂരിൽ കൂട്ടുകാരനൊപ്പം കുളിക്കാൻ പോയ ആലിക്കാപറമ്പിൽ ഉമർ ഫറൂഖ്- മുനീറ ദമ്പതികളുടെ മകനും നിറമരുതൂർ ജി യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ മുഫാസ് (10)നേ…

കോഴിക്കോട് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി തൃശ്ശൂർ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് മാറാട് സാഗരസരണി പൂന്നത്ത് വീട്ടിൽ പ്രിൻസിനേ (31)അറസ്റ്റ് ചെയ്തു. യുവതിയുമായി 2024 ജനുവരി മുതൽ…

രാജസ്ഥാനിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് ശ്വാസംമുട്ടി ടിവി ബാലതാരം വീർ ശർമ്മയും സഹോദരനും മരിച്ചു.

രാജസ്ഥാൻ കോട്ടയിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് ശ്വാസംമുട്ടി ടിവി ബാലതാരം വീർ ശർമയും (8) സഹോദരൻ സോറിയാ ശർമയും(16) മരിച്ചു. ഇന്നലെ പുലർച്ചെ രണ്ടുമണിക്ക് തീ പിടിച്ചപ്പോൾ…