ഗുണനിലവാരമില്ലാത്ത സോപ്പ് വിറ്റ കമ്പനിക്ക് പിഴ

കോട്ടയം: ഗുണനിലവാരമില്ലാത്ത സോപ്പ് വിറ്റതിന് സെബാമെഡ് സോപ്പ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. സോപ്പിന്റെ വിലയായ 540 രൂപയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ…

സംഘടനകളിലെ സംഘാടകരുടെ സംഘടനയായ അനന്തപുരി സാംസ്കാരിക നിലയത്തിന്റെ പ്രവർത്തന കൂടിയാലോചന യോഗം 29.7.2025 ചൊവ്വാഴ്ച രണ്ടുമണിക്ക് സെക്രട്ടറിയേറ്റിന് സമീപമുള്ള പത്മ കഫെയിൽ ചെയർമാൻ ഡോ. എ ജഹാംഗീറിന്റെ…

വിദ്യാർത്ഥികളിൽ നന്മകൾ വളർത്താൻ ശില്പശാല

വിഴിഞ്ഞം / പൂവ്വാർ : പ്രാദേശിക കഥകളിലൂടെയും അനുഭവങ്ങളിലൂടെയും അഭിപ്രായ പ്രകടനങ്ങളിലൂടെയും ആശയവിനിമയ സംവാദങ്ങളിലൂടെയും ലളിതമായ മലയാള ഭാഷയിൽ നടത്തപ്പെട്ട “നന്മകൾ തേടുന്ന ബാല്യം” ശില്പശാല കുട്ടികൾക്ക്പഠനത്തെ…

ഛത്തീസ്ഗഡിൽ മതവിദ്വേഷത്തിൻ്റെ ഇരകളായി തുറങ്കിലടക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 2025 ജൂലായ് 30 രാവിലെ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.ലൈബ്രറി പ്രസിഡൻ്റ് പി.പി സുകുമാരൻ…

നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിൽ, എൻ എസ് എസ് ന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി

തിരു : നെയ്യാർ ഡാം ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ് എസ്സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ലഹരിവിരുദ്ധ റാലി നടത്തി. റാലി ഗവൺമെന്റ് സ്കൂൾ പിടിഎ അസോസിയേഷൻ സംസ്ഥാന…

സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സബ്ജില്ലാ മത്സരങ്ങൾ നടത്തണം:എൻ.വൈ.സി

കൊച്ചി: സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെൻറിൽ സബ്ജില്ല ജില്ലാ മത്സരങ്ങൾ നടത്താതെ നേരിട്ട് സംസ്ഥാനതല മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വളരെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന്…

നാല്‍പതാം വയസില്‍ മകനോടൊപ്പം എംഎ കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായി പൂര്‍ണിമ രഘു

കോതമംഗലം: പ്രായം ഒരു പ്രശ്‌നമല്ല പൂര്‍ണിമക്ക്. മകനോടൊപ്പം ഡിഗ്രിക്ക് ചേര്‍ന്നതിന്റെ ത്രില്ലിലാണ് പൂര്‍ണിമയിപ്പോള്‍. നാല്‍പതാം വയസില്‍, പതിനേഴുകാരനായ മകന്‍ വൈഷ്ണവ് കെ ബിനു വിനൊപ്പം ബിരുദ വിദ്യാര്‍ത്ഥിനിയായതിന്റെ…

യുപിഐ ഇടപാടുകളിൽ ബയോമെട്രിക് സംവിധാനം നടപ്പാക്കാനൊരുങ്ങി എൻപിസിഐ

യുപിഐ ഇടപാടുകളിൽ പിൻ നമ്പറുകൾക്ക് പകരം ബയോമെട്രിക് സംവിധാനം നടപ്പാക്കാനൊരുങ്ങി എൻപിസിഐ.അതേസമയം ഇപ്പോൾ പണമിടപാടുകൾ നടത്തുമ്പോൾ യുപിഐ-പിൻ അല്ലെങ്കിൽ യുപിഐ പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ നമ്പറായ 4-6 അക്ക…

റോബോട്ടിക് മുട്ടുമാറ്റിവയ്ക്കലിന് തുടക്കം കുറിച്ച് തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ; വെലിസ് റോബോട്ടിക് സംവിധാനം കേരളത്തിൽ ആദ്യം

തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക്…

സെൻ്റ് തെരേസാസ് കോളേജിൽ ഫാക്കൽറ്റി ട്രെയ്നിംഗ് പ്രോഗ്രാം നടത്തി

കൊച്ചി:സെൻറ് തെരേസാസ് കോളേജ് അധ്യാപകർക്കായി കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ഫാക്കൽറ്റി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജ് ആർട്സ് ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം.”ലഹരി രഹിത സമൂഹ സൃഷ്ടി “എന്ന…