മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കൈവശം: കൊച്ചിയിൽ വനിത യൂട്യൂബ് വ്ളോഗർ പിടിയിൽ

Breaking Kerala

കൊച്ചിയിൽ മയക്കുമരുന്ന് കൈവശം വച്ച കുറ്റത്തിന് വനിതാ വ്ളോഗർ പിടിയിൽ. മാരക മയക്കുമരുന്നായ എംഡിഎംഎയും ഒപ്പം കഞ്ചാവും കൈവശം വച്ച കുറ്റത്തിനാണ് കൊച്ചിയിൽ വനിതാ യൂട്യൂബ് വ്ളോഗറെ എക്സൈസിൻ്റെ സംഘം കസ്റ്റഡിയിലെടുത്തത്. എറണാകുളം കുന്നത്തുനാട് കാവുംപുറം സ്വദേശിനിയായ സ്വാതി കൃഷ്ണ‌(28)യാണ് പിടിയിലായത്. സ്വാതി പിടിയിലാകുന്ന സമയത്ത് വശം മയക്കുമരുന്നുകൾ യിരുന്നതായും എക്സൈസ് സംഘം വെളിപ്പെടുത്തി.കൊച്ചി നഗരം കേന്ദ്രീകരിച്ച് മൈക്കു മരുന്ന് വിൽപ്പനയായിരുന്നു സ്വാതിയുടെ ലക്ഷ്യം. ഇതിനായി കൊച്ചി നഗരത്തിലേയും എറണാകുളത്തെ മറ്റ് പ്രദേശങ്ങളിലേയും കോളേജ് വിദ്യാർത്ഥികളും യുവതികളേയും യുവാക്കളേയുമാണ് സ്വാതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. യൂട്യൂബ് വ്ളോഗറെന്ന പേരിലാണ് സ്വാതി പുറത്ത് അറിയപ്പെട്ടിരുന്നത്. ഇതിന്റെ മറവിലാണ് ഇവർ ലഹരി മരുന്ന് വിൽപ്പന നിയിരുന്നതെന്നും എക്സൈസ് സംഘം പറഞ്ഞു.സ്വാതിയെ കാലടിക്ക് സമീപം മറ്റൂരിൽ വച്ചാണ് കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് 2.781 എംഡിഎംഎയും 20ഗ്രാം കഞ്ചാവും ഉണ്ടായിരുന്നതായി എക്സൈസ് സംഘം അറിയിച്ചു.കസ്റ്റഡിയിലെടുത്ത് പരിശോധിച്ചതിന് പിന്നാലെ മയക്കുമരുന്നുകൾ കണ്ടെത്തുകയും സ്വാതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.സ്വാധി നാളുകളായി സ്വാതിയുടെ ങ്ങൾ എക്സൈസ് സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരു ന്നു എന്നാണ് വിവരം.കൊച്ചി നഗരം കേന്ദ്രീകരിച്ച് മൈക്കു മരുന്ന് വിൽപ്പനയായിരുന്നു സ്വാതിയുടെ ലക്ഷ്യം. ഇതിനായി കൊച്ചി നഗരത്തിലേയും എറണാകുളത്തെ മറ്റ് പ്രദേശങ്ങളിലേയും കോളേജ് വിദ്യാർത്ഥികളും യുവതികളേയും യുവാക്കളേയുമാണ് സ്വാതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. യൂട്യൂബ് വ്ളോഗറെന്ന പേരിലാണ് സ്വാതി പുറത്ത് അറിയപ്പെട്ടിരുന്നത്. ഇതിന്റെ മറവിലാണ് ഇവർ ലഹരി മരുന്ന് വിൽപ്പന നിയിരുന്നതെന്നും എക്സൈസ് സംഘം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *