കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയിൽ എല്ലാ വിഭാഗത്തിൽ ഉള്ളവരും പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. യൂത്ത് കോൺഗ്രസിനെയും ഡിവൈഎഫ്ഐ സമരത്തിന് ക്ഷണിച്ചു. വ്യാജകേസിൽ പെടാത്ത യൂത്ത് കോൺഗ്രസുകാർ ഉണ്ട്. അത്തരം നല്ലവരായ അണികളെ ക്ഷണിക്കുന്നതായി വികെ സനോജ് കൂട്ടിച്ചേർത്തു. ഇത് ഡിവൈഎഫ്ഐയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല.
യൂത്ത് കോൺഗ്രസിനെയും ഡിവൈഎഫ്ഐ സമരത്തിന് ക്ഷണിച്ചു
