യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പന് സ്റ്റേ തുടരും

Kerala

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പന് സ്റ്റേ തുടരും. കേസ് ഈ മാസം എട്ടിലേക്ക് മാറ്റി.

കോഴിക്കോട് മുന്‍സിപ്പല്‍ മുന്‍സിഫ് കോടതിയാണ് കേസ് പരിഗണിച്ചത്.ഔദ്യഗികപക്ഷംഭരണഘടനഉള്‍പ്പെടെയുള്ളരേഖകള്‍ ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല.

ഭരണാഘടനാപരമായല്ലതെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ആരോപിച്ചുള്ള സ്വകാര്യ അന്യായം പരിഗണിച്ചാണ് കോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *