ഇന്ന് ക്രിസ്മസ്; വിപുലമായ ആഘോഷങ്ങൾ

Breaking Kerala National

ഇന്ന് ക്രിസ്മസ. സ്നേഹത്തിന്റെയും സമാധാനത്തിന്രെയും ശാന്തിയുടേയും സന്ദേശം ഉയർത്തി ലോകം ക്രിസ്മസിനെ വരവേൽക്കുകയാണ്. ലോകമെങ്ങുമുള്ള വിശ്വാസികൾ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം പാതിരാ കുര്‍ബാന അര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *