മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പടമലയിലെ അജീഷിന്റെ വീട്ടിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പിന്നീട് നാട്ടുകാരിൽ പരാതി സ്വീകരിച്ചു.
തന്നാലാകുന്നത് ചെയ്യാമെന്ന ഉറപ്പും അദ്ദേഹം നൽകി.ഇവിടെനിന്ന് ഇറങ്ങിയ അദ്ദേഹം പാക്കത്ത് പോളിന്റെയും കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ശരത്തിന്റെയും വീടുകൾ അദ്ദേഹം സന്ദർശിക്കും.
കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ വീട് സന്ദർശിച്ച് ഗവർണർ
