വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന മധ്യവയസ്‌ക ആത്മഹത്യ ചെയ്തു

Kerala

ബത്തേരി :വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്നു മധ്യവയസ്‌ക ആത്മഹത്യ ചെയ്തു. പഴേരി തോട്ടക്കര മമ്ബളൂര്‍ ചന്ദ്രമതി (54) ആണ് ആത്മഹത്യ ചെയ്തത്.സുഹൃത്തായിരുന്ന ബത്തേരി തൊടുവട്ടി ബീരാന്‍ (58) ആണ് വെട്ടേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഫോണ്‍: 1056, 04712552056)

Leave a Reply

Your email address will not be published. Required fields are marked *